|    Oct 17 Tue, 2017 5:55 am
FLASH NEWS
Home   >  News now   >  

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്- തൃണമൂല്‍ സംഘര്‍ഷം, നാലു മരണം

Published : 2nd May 2016 | Posted By: sdq

tmc flags

മാള്‍ഡ: പശ്ചിമ ബംഗാളില്‍ അസംബ്ലി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ നാലു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് – തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നാലു പേര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ കോണ്‍ഗ്രസ് നേതാക്കള്‍ ബോംബ് എറിയികുയായിരുന്നുവെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക