|    Jan 17 Wed, 2018 5:12 am
FLASH NEWS
Home   >  National   >  

പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ദലിത് കുടുംബത്തിന് ക്രൂരമര്‍ദനം

Published : 24th July 2016 | Posted By: mi.ptk

karnataka-family_

കര്‍ണാടക: പശുവിറച്ചി പാകം ചെയ്ത് കഴിച്ചുവെന്നാരോപിച്ച് ദലിത് കുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. 50 പേരടങ്ങുന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് രാത്രി വീട്ടില്‍ കൈയറി വടികൊണ്ട് വീട്ടിലുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day