|    Jun 26 Tue, 2018 12:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പശുവിനെ കൊല്ലുന്നവരുടെ തല വെട്ടണം : കാഞ്ചി ശങ്കരാചാര്യ

Published : 5th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി തല വെട്ടണമെന്ന് കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. പശുവിനെ ദേശീയ മാതാവായി പ്രഖ്യാപിക്കണം. പശു സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കെയാണ് പശുക്കളെ കൊല്ലുന്നവരുടെ തല വെട്ടണമെന്ന വിവാദ പ്രസ്താവനയുമായി കാഞ്ചി ശങ്കരാചാര്യ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss