|    Jul 22 Sun, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പഴകിയ രക്തം; ബിഹാറില്‍ എട്ടു മരണം

Published : 9th September 2017 | Posted By: fsq

 

ദര്‍ഭംഗ: ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴകിയ രക്തം സ്വീകരിച്ച എട്ടുപേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെയാണ് എട്ടു മരണം റിപോര്‍ട്ട് ചെയ്തത്. ജൂനിയര്‍ ഡോക്ടര്‍മാരാണ് രക്തബാങ്കിലെ കടുത്ത കൃത്യവിലോപത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ആശുപത്രി അധികൃതരോട് റിപോര്‍ട്ട് തേടിയതായി ആരോഗ്യ സഹമന്ത്രി മംഗള്‍ പാണ്ഡെ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss