|    Oct 17 Wed, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി

Published : 14th September 2017 | Posted By: fsq

 

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി കോടതി നീട്ടി. ഈ മാസം 27 വരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് നീട്ടിയത്. കോടതിയില്‍ നിന്ന് പുറത്ത് വന്ന സുനിയോട് നാദിര്‍ഷയി ല്‍ നിന്നു പണം വാങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുനി കൃത്യമായ മറുപടി നല്‍കിയില്ല. പോലിസ് എന്താണ് പറഞ്ഞതെന്നായിരുന്നു സുനിയുടെ തിരിച്ചുള്ള ചോദ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss