|    Nov 23 Thu, 2017 6:45 pm
FLASH NEWS
Home   >  Kerala   >  

പള്‍സര്‍ സുനിക്ക് ജാമ്യം; എങ്കിലും ജയിലില്‍ തന്നെ

Published : 8th August 2017 | Posted By: shadina sdna

കൊച്ചി: ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന കേസില്‍ പള്‍സര്‍ സുനിക്ക് കാക്കനാട് മജിസ്‌ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. നടിയെ അക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സുനി കാക്കനാട് ജയിലില്‍ കഴിയുന്നതിനിടെയാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിഷ എന്നിവരെ വിളിച്ചത്. കേസില്‍ സുനി ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റുകേസുകള്‍ നിലവിലുള്ളതിനാല്‍ സുനിക്ക് ജയിലില്‍ തുടരേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക