|    Dec 13 Wed, 2017 1:08 am
FLASH NEWS
Home   >  Kerala   >  

പള്ളിയോടം മറിഞ്ഞ് രണ്ട് പേരെ കാണാതായി

Published : 17th July 2016 | Posted By: mi.ptk

drown

പത്തനംതിട്ട: ആറന്മുളയില്‍ വള്ള സദ്യയ്‌ക്കെത്തിയ പള്ളിയോടം മറിഞ്ഞ് രണ്ട് പേരെ കാണാതായി. കീഴ്‌ച്ചേരിമേല്‍ പള്ളിയോടമാണ് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്പലക്കടവിലേയ്‌ക്കെത്തിയ പള്ളിയോടം നിയന്ത്രണം വിട്ട് പെട്ടന്ന് മറിയുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക