|    Oct 20 Fri, 2017 9:52 pm
FLASH NEWS

പള്ളിയുടെ ഹുണ്ടിക തകര്‍ത്ത് മോഷണം

Published : 15th July 2017 | Posted By: fsq

 

വടക്കഞ്ചേരി: പള്ളിയുടെ ഹുണ്ടിക തകര്‍ത്ത് മോഷണം. വടക്കഞ്ചേരി മുഹിയദ്ദീന്‍ ഹനഫി ജുമാ മസ്ജിദിന് മുമ്പില്‍ സ്ഥാപിച്ച ഹുണ്ടികയാണ് പൂട്ട് തകര്‍ത്ത് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ ജുമാ നമസ്‌കാരത്തിനെത്തിയവരാണ് ഹുണ്ടികയുടെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത് കണ്ടത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക