|    Jan 20 Fri, 2017 3:03 am
FLASH NEWS

പള്ളിക്ക് നേരെ ബോംബേറ്;കോയമ്പത്തൂരില്‍ സംഘര്‍ഷം

Published : 30th September 2016 | Posted By: mi.ptk

14509354_1792011541082623_1638355989_n

കോയമ്പത്തൂര്‍: ദക്ഷിണ കോയമ്പത്തൂരിലെ കോതല്ലൂരില്‍ മുസ്‌ലിം പള്ളിക്ക് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് സുന്നത്ത്  ജമാഅ്ത്ത് മസ്ജിദിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ജാതരായ ഏതാനുംചിലര്‍ പള്ളിക്ക് നേരെ ബോംബെറിയുകയായിരുന്നു. എന്നാല്‍ പള്ളിയെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകള്‍ തൊട്ടടുത്തുള്ള വീടുകളിലേക്കാണ് പതിച്ചതെന്നും പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.  സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക