|    Aug 23 Wed, 2017 7:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പറമ്പിക്കുളം ആളിയാര്‍ പദ്ധതി : തമിഴ്‌നാടിന് കത്തയച്ചു

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ പദ്ധതി കരാര്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. പറമ്പിക്കുളം ആളിയാര്‍ അന്തര്‍ സംസ്ഥാന നദീജല കരാറിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നും കേരളത്തിന് അര്‍ഹമായ ജലം ഉടന്‍തന്നെ ഇടതടവില്ലാതെ ലഭ്യമാക്കണമെന്നും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക