|    Mar 26 Sun, 2017 6:44 pm
FLASH NEWS

പരുമല സ്വദേശി സൗദിയില്‍ മരിച്ചു

Published : 22nd July 2016 | Posted By: SMR

മാന്നാര്‍:ഹൃദയാഘാതത്താല്‍് സൗദിയില്‍ പരുമല സ്വദേശി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.പരുമല പന്നായിക്കടവില്‍ പുതുപറമ്പില്‍ കിഴക്കേതില്‍ പരേതനായ ഗീവര്‍ഗീസിന്റെ മകന്‍ ബിജു വര്‍ഗീസാ(46)ണ് മരിച്ചത്. സൗദിയില്‍ ബിസനസ്സ് നടത്തി വരുകയായിരുന്നു. ഭാര്യ: ലിജി, പെരിങ്ങലിപ്പുറം മുളവന കുടുംബാംഗമാണ്.മക്കള്‍:ലീനാ(തിരുവല്ല എംജിഎം സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി),ലിജിന്‍(കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി).ഫാ.തോമസ് വര്‍ഗീസ്(നാഗ്പൂര്‍ വൈദീക സെമിനാരി അദ്യാപകന്‍) സഹോദരനാണ്.മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക