പരീക്ഷാ അഴിമതി: തോക്കും തിരകളും പിടിച്ചെടുത്തു
Published : 21st June 2016 | Posted By: SMR
പട്ന: ബിഹാറിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ അഴിമതിയില്‍ അറസ്റ്റിലായ ബച്ചാറായിയുടെ ബിഷുണ്‍ റായ് കോളജ് ഓഫിസില്‍ നിന്നു പോലിസ് ആയുധങ്ങള്‍ കണ്ടെടുത്തു. ഒരു നാടന്‍ തോക്കും അഞ്ചു തിരകളുമാണ് പോലിസ് പിടികൂടിയതെന്ന് പട്ന പോലിസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു. ഈ മാസം 11നാണ് കോളജ് സെക്രട്ടറിയും പ്രിന്‍സിപ്പലുമായ ബച്ചാറായിയെയും മറ്റു ഏഴു പേരെയും അറസ്റ്റ് ചെയ്തത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.