|    Dec 18 Mon, 2017 12:46 pm

പരിശീലനത്തിന് അപേക്ഷിക്കാം

Published : 8th December 2017 | Posted By: kasim kzm

കൊല്ലം:വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയുംസംയുക്താഭിമുഖ്യത്തില്‍ ലൈറ്റ് എന്‍ജിനീയറിങ് മേഖലയില്‍ ടെക്‌നോളജി മാനേജ്‌മെന്റ് പരിശീലനം നല്‍കും. പത്താം ക്ലാസുവരെ പഠിച്ച 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടിഐ, ഡിപ്ലോമയുള്ളവര്‍ക്കും പട്ടികജാതി – വര്‍ഗക്കാര്‍ക്കും മുന്‍ഗണനയുണ്ട്. വിശദ വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ 0474 2748395, 9526015398 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss