|    Sep 21 Fri, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പരിയാരം മെഡിക്കല്‍ കോളജ്: 30ന് ബഹുജന മാര്‍ച്ച്

Published : 21st May 2018 | Posted By: kasim kzm

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ജനങ്ങള്‍ക്ക് സൗജന്യ ചികില്‍സയും സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും ഉറപ്പുവരുത്തി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു 30ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജനാഭിലാഷത്തിനു വിരുദ്ധമായും മുന്‍ വാഗ്ദാനത്തില്‍ നിന്നു പിന്നാക്കം പോയും മെഡിക്കല്‍ കോളജിനെ വീണ്ടും സ്വാശ്രയ സ്ഥാപനമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ജനവഞ്ചന തുറന്നുകാണിക്കും. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ്, പ്രകാശന്‍, ചന്ദ്രാംഗദന്‍, കെ വി മനോഹരന്‍, ജലീല്‍, ദേവദാസ് എന്‍ സുബ്രഹ്മണ്യന്‍, പ്രീത, ടി മാധവന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss