|    Jun 25 Mon, 2018 2:12 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിക്ക്: ഹര്‍ദിക് പാണ്ഡ്യ പുറത്ത്

Published : 28th November 2016 | Posted By: SMR

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. ഷോള്‍ഡറിനേറ്റ പരിക്കിനെതുടര്‍ന്നാണ് ഹര്‍ദിക്കിനെ ടീമില്‍നിന്ന് പുറത്താക്കിയത്. അതേ സമയം പരിക്ക് പൂര്‍ണമായി ടീമില്‍ തിരിച്ചെത്തിയ ഓപണര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനും പൂര്‍ണ ആരോഗ്യസ്ഥിതി കണ്ടെത്താനായിട്ടില്ല. രാഹുലിന് പകരം പാര്‍ഥിവ് പട്ടേലാണ് മുരളി വിജയിക്കൊപ്പം ഇന്നിങ്‌സ് ഓപണ്‍ചെയ്യുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss