|    Jan 25 Wed, 2017 6:57 am
FLASH NEWS

പരിക്ക്: സുനിലും മന്‍പ്രീതും ചാംപ്യന്‍സ് ട്രോഫി കളിക്കില്ല

Published : 15th October 2016 | Posted By: SMR

ബാംഗലൂരു: ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ഹോക്കി ടീമില്‍നിന്ന് എസ് വി സുനിലും മന്‍പ്രീത് സിങും പുറത്തായി. പരിക്കുമൂലമാണ് ഇരു താരങ്ങള്‍ക്കും ടൂര്‍ണമെന്റ് നഷ്ടമായത്.
റിയോ ഒളിംപിക്‌സ് മല്‍സരത്തില്‍ കാനഡയ്‌ക്കെതിരേയുള്ള മല്‍സരത്തിനിടെയാണ് സുനിലിന് പരിക്കേറ്റത്. സുനിലിന് പകരം രമണ്‍ദീപ് സിങിനെയും മന്‍പ്രീതിന് പകരം ആകാശ് ദീപ് സിങിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ഈ മാസം 20 മുതല്‍ മലേസ്യയിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക