|    Jul 22 Sat, 2017 12:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിക്ക്; വെയ്ന്‍ റൂണിക്ക് ആറാഴ്ച കളിക്കാനാവില്ല

Published : 19th February 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സ്ഥിരത നിലനിര്‍ത്താനാവാതെ പാടുപെടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടി. ടീമിന്റെ നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ വെയ്ന്‍ റൂണിക്കേറ്റ പരിക്കാണ് മാഞ്ചസ്റ്ററിനെ പ്രതിസന്ധിയിലാക്കിയത്.
കാല്‍മുട്ടിനു പരിക്കുള്ള താരത്തിനു ചുരുങ്ങിയത് ആറാഴ്ചയെങ്കിലും കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന.
മാഞ്ചസ്റ്ററിന്റെ അടുത്ത എട്ടു മല്‍സരങ്ങളില്‍ റൂണിക്കു കളിക്കാന്‍ സാധിക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക