|    Feb 21 Tue, 2017 3:47 pm
FLASH NEWS

പരിക്ക്: ഗസ്റ്റോണ്‍ സാങ്കോയ്ക്ക് പകരം തിയാഗോ മുംബൈ ടീമില്‍

Published : 26th October 2016 | Posted By: SMR

മുംബൈ: ഐഎസ്എ ല്‍ ടീമായ മുംബൈ സി റ്റി  എഫ്‌സിയുടെ  ഗസ്റ്റോണ്‍ സാംഗോയ് പരിക്കുമൂലം നാട്ടിലേക്ക് മടങ്ങി. സാംഗോയ്ക്കു പകരം ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ തിയാഗോ ക്യൂനയെ മുംബൈ ടീമി ല്‍ ഉള്‍പ്പെടുത്തി. 31കാരനായ താരം ബ്രസീലിയന്‍ സെരി എയിലും എഎഫ്‌സി കപ്പിലും കളിച്ചിട്ടുണ്ട്.
സാംഗോയിയുടെ പരിക്ക് ടീമിന് തിരിച്ചടിയാണെങ്കിലും തിയാഗോ വിടവ് നികത്താന്‍ പ്രാപ്തനായ താരമാണെന്ന് മുംബൈ കോച്ച് അലക്‌സാണ്ടര്‍ ഗ്വിമാറസ് അഭിപ്രായപ്പെട്ടു. മുംബൈയുടെ അടുത്ത മല്‍സരം ചെന്നൈയ്ന്‍ എഫ്‌സിക്കെതിരെയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക