|    May 21 Mon, 2018 10:50 am
FLASH NEWS
Home   >  Sports  >  Cricket  >  

പരിക്ക്: ക്രിസ് വോക്‌സ് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത്

Published : 2nd June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സിനെ ഒഴിവാക്കി. ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് വോക്‌സിനെ ഇംഗ്ലണ്ട് നിരയില്‍ നിന്ന് ഒഴിവാക്കിയത്. ബംഗ്ലാദേശിനെതിരായ ആദ്യ മല്‍സരത്തില്‍ കളിച്ച വോക്‌സിന് വേദനയെത്തുടര്‍ന്ന് മല്‍സരം പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല. ഐപിഎല്ലിന്റെ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് വോക്‌സ് പുറത്തെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss