|    Jan 25 Wed, 2017 7:00 am
FLASH NEWS

പരിക്ക്: ക്രിസ്റ്റ്യാനോ സിറ്റിക്കെതിരേ കളിച്ചേക്കില്ല

Published : 23rd April 2016 | Posted By: SMR

മാഡ്രിഡ്: കഴിഞ്ഞ ദിവസം പരിക്കേറ്റ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ സെമി ഫൈനലിന്റെ ഒന്നാംപാദ മല്‍സരം നഷ്ടമായേക്കും. പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തെ അലട്ടുന്നത്.
അടുത്ത ചൊവ്വാഴ്ചയാണ് സിറ്റിയുമായുള്ള റയലിന്റെ ഒന്നാംപാദ സെമി പോരാട്ടം അരങ്ങേറുന്നത്. ഇന്ന് സ്പാനിഷ് ലീഗില്‍ റയോ വല്ലെക്കാനോയ്‌ക്കെതിരായ മല്‍സരത്തില്‍ ക്രിസ്റ്റിയാനോയുടെ സേവനം റയലിന് ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക