|    Dec 16 Sat, 2017 5:17 am
FLASH NEWS

പരിക്കേറ്റ് 126 പേര്‍ മെഡിക്കല്‍ കോളജില്‍; ജില്ലാ ആശുപത്രിയില്‍ 82 പേര്‍

Published : 11th April 2016 | Posted By: SMR

തിരുവനന്തപുരം/കൊല്ലം: പുറ്റിങ്ങല്‍ ദുരന്തത്തില്‍ പരിക്കേറ്റ 126 പേരെ മെഡിക്കല്‍ കോളജില്‍ കൊണ്ടു വന്നു. പലര്‍ക്കും ഗുരുതര പരിക്കാണുള്ളത്. 12 പേര്‍ക്ക് അതീവ ഗുരുതര പരിക്കുണ്ട്.

5, 9, 14, 15, 18, 19, 22 വാര്‍ഡുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വാര്‍ഡ് 19, 14 വനിതാ വാര്‍ഡുകളാണ്. 66 പേരെ അഡ്മിറ്റാക്കി. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. ബേണ്‍സ് ഐസിയുവില്‍ 10 പേരും സര്‍ജിക്കല്‍ ഐസിയുവില്‍ 2 പേരുമുണ്ട്. കലക്ടര്‍ ബിജു പ്രഭാകര്‍ മെഡിക്കല്‍ കോളേജില്‍ ക്യാംപ് ചെയ്ത് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ് എന്നിവര്‍ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയവര്‍1.ഉമേഷ്(35)കഴക്കൂട്ടം,2.രഞ്ജി(22)പ്രശാന്ത് നഗര്‍, 3.ചന്ദ്രബോസ് (35)തലയ്‌ക്കോട്,4. ശബരി(14)വാരിയച്ചിറ,5.അജിത്ത്(27) ചടയമംഗലം,6. വിഷ്ണു(24)പുന്നക്കുളം,7.അനി (47)പരവൂര്‍, 8.വിനോദ് (34) പള്ളിപ്പുറം,9.വേണു(56)പരവൂര്‍10.അമ്പാടി (21) മെഡിക്കല്‍ കോളേജ്11.വിഷ്ണു(21)ഉള്ളൂര്‍12.രമേശന്‍(42)കഴക്കൂട്ടം13.രാജേന്ദ്രന്‍(50)പരവൂര്‍14.രാജേന്ദ്രന്‍ (52) ഒഴുകുപാറ15.ഭാസ്‌കരന്‍(65)പരവൂര്‍16.സത്യന്‍(55)കഴക്കൂട്ടം17.സതീശന്‍(50)കോലിയക്കോട്18.ജോയ്(35)ആറ്റിങ്ങല്‍19.സുരേന്ദ്രന്‍(67)കഴക്കൂട്ടം20.രാജു(38)നാവായിക്കുളം21.രാജു(28)നാവായിക്കുളം22.അച്ചു(14)ചിറക്കര23.രാജേഷ് (33)പരവൂര്‍ 24.മണികണ്ഠന്‍ (40)വാളത്തുങ്കല്‍25.വിഷ്ണു(18)ചിറക്കര26.സത്യ(40)പരവൂര്‍27.ഷാജി (50) പരവൂര്‍28.ശരത്ത്(21)മുറിഞ്ഞപാലം29.കണ്ണന്‍(27)കഴക്കൂട്ടം30.സജീര്‍ (27) പരവൂര്‍31.കുമാര്‍ (37) കൊട്ടിയം32.ബാബു (47)കൊണ്ടോടി33.ഗോപു(48)കൊണ്ടോടി34.സുനില്‍ (33) വര്‍ക്കല35.മനോജ്(28)നെടുങ്ങോലം36.വൈശാഖ് (17) ചിറയിന്‍കീഴ്37.നൗഷാദ് (36) പള്ളിപ്പുറം 38.രാജന്‍(50)ആറ്റിങ്ങ ല്‍ 39.അനില്‍കുമാര്‍ (44) ഇടവ40.സജീവ് (38) ആനാട്41.അശോകന്‍ (48) പരവൂര്‍42.ചിന്നു (18) ശീമാട്ടി43.മുരളീധരന്‍ (58) കല്ലുവാതില്‍ക്കല്‍44.ശശിധരന്‍(48)കല്ലുവാതില്‍ക്കല്‍45.അനീഷ് ബാബു (28) കാവനാട്46.മണിലാല്‍ (34) കല്ലമ്പലം47.സനല്‍കുമാര്‍ (29) കല്ലമ്പലം48.സജീര്‍ (40) കണിയാപുരം49.അഖില്‍ (21) കല്ലമ്പലം50.അമല്‍ ചന്ദ്രന്‍ (23) കല്ലമ്പലം51.നിജു(19)കല്ലമ്പലം52.സുരേന്ദ്രന്‍ (53) കുമാരപുരം53.മധു (47) താന്നിപ്പാറ54.രാഹല്‍ (18) മരുതമ്പള്ളി55.രാജന്‍ (40) മരുതപ്പള്ളി56.വിജയന്‍ (50) കോവൂര്‍57.അനില്‍ (30) പേരൂര്‍ക്കട58.അഖിലേഷ് (24) മുടപുരം59.സുരേഷ് (50) നെടുങ്ങോലം60.ജ്യോതി (46) പോങ്ങുംമൂട61.കൊച്ചുകുഞ്ഞ് (70) പന്നിവിഴ62.വസന്ത(30)പരവൂര്‍63.പ്രസാദ് (58) ഊട്ടിക്കട64.മധു (47) നെല്ലേറ്റ്65.രാജീവ്66.അമ്പിളി (33)ചെമ്പുക്കുഴി67.സുദര്‍ശനന്‍(47)വെഞ്ഞാറമൂട്68.സുധീര്‍(35) ആറ്റിങ്ങല്‍69.രാജു (43) ആറ്റിങ്ങല്‍70.സുരേന്ദ്രന്‍ (55) മുളവന71.അനന്തു(18)പരവൂര്‍72.വനജാക്ഷി(70)ഇടവ73.ബിനുു (37) നിലമേല്‍74 രതീഷ് (29) കല്ലമ്പലം75.അജിത്ത് (16) നാവായിക്കുളം76.മഹേഷ് (21) നാവായിക്കുളം77.മുഹമ്മദ്ഷാ(20) ചടയമംഗലം78.ഷഹീര്‍(36)കൊട്ടിയം79.ആദര്‍ശ് (16)കൊല്ലം80.ഇന്ദിര (48)കല്ലുവാതില്‍ക്കല്‍81.ദിലീപ്കുമാര്‍ (50) ചിതറ82.ശ്രീഹരി (17)ചിറയിന്‍കീഴ്83.മണിയന്‍ (70)കിഴുവില്ലം84.സുനില്‍കുമാര്‍ (40) പള്ളിപ്പുറം85.ശശി(54)ചാത്തന്നൂര്‍86.ഷീജ(30)ഇലയമണ്‍87.ദീപു(25) നെയ്യാറ്റിന്‍കര88.ബിനു(32പരവൂര്‍89.അജയകുമാര്‍ (32)മയ്യനാട്90.ദീപു (27 വര്‍ ക്കല91.വിശ്വനാഥന്‍(47)മുളയറ92.സനല്‍കുമാര്‍(34)പള്ളിപ്പുറം93.സുനി (35)94.സുനില്‍കുമാര്‍ (39) നഗരൂര്‍95.നിര്‍മ്മല (48) കൊട്ടാരക്കര96ജയകുമാര്‍(42)കാപ്പില്‍97.മണി(41) വര്‍ക്കല98.അനി(27)ചടയമംഗലം99.ശ്യാം (19) വര്‍ക്കല 100.അനീഷ് കുമാര്‍ (30) വര്‍ക്കല101.നകുലന്‍(42)എഴുകോണ്‍ 102.ഗോഗുല്‍(18) വാമനപുരം103.പ്രമോദ് (29) വെഞ്ഞാറമൂട്104.രഞ്ജിത്ത് (26) മണ്‍വിള105.കുഞ്ഞിരാമന്‍ (52) തേവലക്കര106.റിജി (37) കണിയാപുരം107.ജോബി (31) വര്‍ക്കലകൊല്ലം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള പരിക്കേറ്റവര്‍-1. ഉമേഷ് (35) കഴക്കൂട്ടം2. രഞ്ജി (22) പ്രശാന്ത് നഗര്‍3. ചന്ദ്രബോസ് (35) തലയ്‌ക്കോട്4. ശബരി (14) വാരിയച്ചിറ5. അജിത്ത് (27) ചടയമംഗലം6. വിഷ്ണു (24) പുന്നക്കുളം7. അനി (47) പരവൂര്‍8. വിനോദ് (34) പള്ളിപ്പുറം9. വേണു(56) പരവൂര്‍10. അമ്പാടി (21) മെഡിക്കല്‍ കോളേജ്11. വിഷ്ണു (21) ഉള്ളൂര്‍
12. രമേശന്‍ (42) കഴക്കൂട്ടം13. രാജേന്ദ്രന്‍ (50) പരവൂര്‍14. രാജേന്ദ്രന്‍ (52) ഒഴുകുപാറ15. ഭാസ്‌കരന്‍ (65) പരവൂര്‍16. സത്യന്‍ (55) കഴക്കൂട്ടം17. സതീശന്‍ (50) കോലിയക്കോട്18. ജോയ് (35) ആറ്റിങ്ങ19. സുരേന്ദ്രന്‍ (67) കഴക്കൂട്ടം20. രാജു (38) നാവായിക്കുളം21. രാജു (28) നാവായിക്കുളം22. അച്ചു (14) ചിറക്കര23. രാജേഷ് (33) പരവൂര്‍24. മണികണ്ഠന്‍ (40) വാളത്തുങ്കല്‍25. വിഷ്ണു (18) ചിറക്കര26. സത്യ (40) പരവൂര്‍27. ഷാജി (50) പരവൂര്‍28. ശരത്ത് (21) മുറിഞ്ഞപാലം29. കണ്ണന്‍ (27) കഴക്കൂട്ടം30. സജീര്‍ (27) പരവൂര്‍31. കുമാര്‍ (37) കൊട്ടിയം32. ബാബു (47) കൊണേ്ടാടി33. ഗോപു (48) കൊണേ്ടാടി34. സുനില്‍ (33) വര്‍ക്കല35. മനോജ് (28) നെടുങ്ങോലം36. വൈശാഖ് (17) ചിറയിന്‍കീഴ്37. നൗഷാദ് (36) പള്ളിപ്പുറം38. രാജന്‍ (50) ആറ്റിങ്ങല്‍39. അനില്‍കുമാര്‍ (44) ഇടവ40. സജീവ് (38) ആനാട്41. അശോകന്‍ (48) പരവൂര്‍42. ചിന്നു (18) ശീമാട്ടി43. മുരളീധരന്‍ (58) കല്ലുവാതില്‍ക്കല്‍44. ശശിധരന്‍ (48) കല്ലുവാതില്‍ക്കല്‍45. അനുഷ് ബാബു (28) കാവനാട്46. മണിലാല്‍ (34) കല്ലമ്പലം47. സനല്‍കുമാര്‍ (29) കല്ലമ്പലം48. സജീര്‍ (40) കണിയാപുരം49. അഖില്‍ (21) കല്ലമ്പലം50. അമല്‍ ചന്ദ്രന്‍ (23) കല്ലമ്പലം51. നിജു (19) കല്ലമ്പലം52. സുരേന്ദ്രന്‍ (53) കുമാരപുരം53. മധു (47) താന്നിപ്പാറ54. രാഹല്‍ (18) മരുതമ്പള്ളി55. രാജന്‍ (40) മരുതപ്പള്ളി56. വിജയന്‍ (50) കോവൂര്‍57. അനില്‍ (30) പേരൂര്‍ക്കട58. അഖിലേഷ് (24) മുടപുരം59. സുരേഷ് (50) നെടുങ്ങോലം60. ജ്യോതി (46) പോങ്ങുംമൂട്61. കൊച്ചുകുഞ്ഞ് (70) പന്നിവിഴ62. വസന്ത (30) പരവൂര്‍63. പ്രസാദ് (58) ഊട്ടിക്കട64. മധു (47) നെല്‌ളേറ്റ്65. രാജീവ്66. അമ്പിളി (33) ചെമ്പുക്കുഴ67. സുദര്‍ശനന്‍ (47) വെഞ്ഞാറമൂട്68. സുധീര്‍ (35) ആറ്റിങ്ങല്‍69. രാജു (43) ആറ്റിങ്ങല്‍70. സുരേന്ദ്രന്‍ (55) മുളവന71. അനന്തു (18) പരവൂര്‍72. വനജാക്ഷി (70) ഇടവ73. ബിനുു (37) നിലമേല്‍74. രതീഷ് (29) കല്ലമ്പലം75. അജിത്ത് (16) നാവായിക്കുളം76. മഹേഷ് (21) നാവായിക്കുളം77. മുഹമ്മദ് ഷാ (20) ചടയമംഗലം78. ഷഹീര്‍ (36) കൊട്ടിയം79. ആദര്‍ശ് (16) കൊല്ലം80. ഇന്ദിര (48) കല്ലുവാതില്‍ക്കല്‍81. ദിലീപ്കുമാര്‍ (50) ചിതറ82. ശ്രീഹരി (17) ചിറയിന്‍കീഴ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക