|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  National   >  

പരസ്യമായി കെട്ടിപിടിക്കുന്നവരെ തുറുങ്കിലടക്കണം:സാക്ഷി മഹാരാജ്

Published : 21st September 2017 | Posted By: mi.ptk

ജയ്പൂര്‍: പരസ്യമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ തുറുങ്കിലടക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. ഭാരത്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കിലും വാഹനങ്ങളിലും വച്ച് കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതുമാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം. അതുകൊണ്ട് ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss