|    Dec 13 Thu, 2018 11:42 pm
FLASH NEWS
Home   >  Kerala   >  

ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം അവസാനിച്ചു;കലാശകൊട്ടിനിടെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published : 26th May 2018 | Posted By: mi.ptk

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇന്ന് വൈകിട്ട് ആറിന് ആവേശത്തിരയുയര്‍ത്തിയ കലാശക്കൊട്ടോടെയാണ് ചെങ്ങന്നൂരില്‍ പരസ്യപ്രചാരണത്തിന് അവസാനമായത്. എല്ലാ മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ കലാശപോരാട്ടത്തില്‍ പങ്കെടുത്തു എന്ന പ്രത്യേകതയുമുണ്ട്.കലാശകൊട്ടിനിടെ മാന്നാറില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിനുള്ളതാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss