|    Jun 18 Mon, 2018 8:25 pm
FLASH NEWS

പരമാധികാര രാഷ്ട്രത്തിന്റെ ആത്മാവാണ് മതേതരത്വം: മന്ത്രി എ കെ ബാലന്‍

Published : 30th January 2017 | Posted By: fsq

 

കുറ്റിയാടി: പരമാധികാര രാഷ്ട്രത്തിന്റെ ആത്മാവാണ് മതേതരത്വമെന്നും ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കപ്പെടണമെങ്കി ല്‍ ഇവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും പിന്നാക്ക വിഭാഗ ക്ഷേമ, നിയമ മന്ത്രി എ കെ ബാലന്‍. കുറ്റിയാടി സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ചിദാനന്ദപുരി സ്വാമികള്‍, ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മുഹമ്മദ് സഖാഫി മുള്ളൂര്‍ക്കര, പി മോഹനന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, എം ടി രമേശ് , വി പി കൃഷ്ണന്‍, മാക്കൂല്‍ മുഹമ്മദ് ഹാജി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss