|    Oct 20 Sat, 2018 12:50 pm
FLASH NEWS
Home   >  Kerala   >  

പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ അര്‍ധ നഗ്നരാക്കി പാട്ടുപാടിക്കുന്ന വീഡിയോ വൈറല്‍

Published : 1st November 2017 | Posted By: shins


മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ കൈകൊട്ടി പാട്ടുപാടുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. താനൂര്‍ സിഐ സി അലവിയാണ് പ്രതികളെക്കൊണ്ട് പാട്ടുപാടിക്കുന്നത്. സംഭവത്തില്‍ താനൂര്‍ സി ഐക്കെതിരെ മലപ്പുറം എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവമാണിതെന്നാണ് കരുതുന്നത്. 17 വയസുകാരനെ പൊലീസ് സ്‌റ്റേഷനില്‍ കെട്ടിയിട്ടതിന്റെ പേിലും സിഐ അലവിക്കെതിരേ പരാതിയുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss