|    Jan 22 Sun, 2017 9:54 pm
FLASH NEWS

പയ്യോളി മനോജ് വധം: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Published : 1st April 2016 | Posted By: SMR

കൊച്ചി: ബിജെപി പ്രവര്‍ത്തകനായ പയ്യോളി മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
പയ്യോളി അജിത്കുമാര്‍, ചൊറിഞ്ചാല്‍ ജിതേഷ്, വടക്കയില്‍ ബിജു, പുറക്കാട് കോട്ടൂര്‍ സജിത്ത്, ചക്കിലേരി നിസാം, വള്ളുപറമ്പത്ത് സനോജ്, വടകര മേപ്പയില്‍ സനൂപ്, ആയനിക്കാട് നിധീഷ്, ചോറിഞ്ചയില്‍ പ്രിയേഷ്, കമ്പിവളപ്പില്‍ സുമേഷ്, കളത്തില്‍ സുനീഷ്, പുളിയോട് അഖില്‍നാഥ്, മീത്തല്‍ റംഷീദ്, പടന്നയില്‍ അഖില്‍, തോയ്‌ക്കൊടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് എഫ്‌ഐആര്‍. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയാവും സിബിഐ അന്വേഷിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക