|    Aug 21 Tue, 2018 12:32 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പന്തളം സ്വദേശി ദമ്മാമില്‍ മരിച്ചു

Published : 30th June 2018 | Posted By: AAK

ദമ്മാം: പന്തളം കടക്കാട് സ്വദേശി അബ്ദുല്‍ ഹസന്‍ റാവുത്തറുടെ മകന്‍ കൊളതപള്ളില്‍ വീട്ടില്‍ മുഹമ്മദ് ഷാനവാസ് ഖാന്‍ (48) ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. 19 വര്‍ഷമായി സൗദിയില്‍. ഭാര്യ സാലിഹ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ യുപി വിഭാഗം ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. മക്കള്‍ ലുലു ഫാത്തിമ (15), മുഹമ്മദ് ഫഹദ് (12) ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്നും കുടുംബം ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss