|    Nov 15 Thu, 2018 2:28 pm
FLASH NEWS

പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Published : 25th July 2018 | Posted By: mtp rafeek


കണ്ണൂര്‍: പള്ളിപ്പറമ്പില്‍ പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചേലേരി നൂഞ്ഞേരി മാലാ കലത്ത് അബ്ദുള്‍ ഖാദറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് ഷോക്കേറ്റ ഖാദറിനെ ഉടന്‍ കമ്പില്‍ കെഎല്‍ഐസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss