|    Mar 28 Tue, 2017 8:00 am

പനി; റെയ്‌ന ആദ്യ ഏകദിനത്തിനില്ല

Published : 14th October 2016 | Posted By: SMR

ധര്‍മശാല: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സുരേഷ് റെയ്‌ന കളിക്കില്ല. വൈറല്‍ പനിഭാധയെ തുടര്‍ന്നാണ് ഈമാസം 16 ന് ആരംഭിക്കുന്ന ആദ്യ ഏകദിനത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കാത്തത്. നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് റെയ്‌നക്ക് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അവസരം ലഭിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day