|    Jul 21 Sat, 2018 11:41 am
FLASH NEWS

പനവേലിയില്‍ രണ്ടിടത്ത് മോഷണം: രണ്ടു പവനും 7500 രൂപയും കവര്‍ന്നു

Published : 21st September 2017 | Posted By: fsq

 

കൊട്ടാരക്കര:പനവേലിയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ രണ്ടു വീടുകളില്‍ മോഷണം നടന്നു.അശ്വതി ഭവന്‍ വിജയന്‍പിള്ളയുടെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ വരുന്ന മാലയും 7500 രൂപയും കവര്‍ന്നു. വെന്റിലേറ്ററിന്റെ കമ്പി വളച്ച് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ മേശയിലുണ്ടായിരുന്ന മാലയും പണവുമാണ് അപഹരിച്ചത്.  പിഎന്‍എസ് ഭവനല്‍ റജിയുടെ വീട്ടിലും മോഷ്ടാക്കളെത്തിയെങ്കിലും ഒന്നും നഷ്ടമായില്ല. ഇവിടെ കിടപ്പുമുറിയുടെ വാതില്‍ മോഷ്ടാക്കള്‍ തകര്‍ത്തു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss