|    Nov 21 Tue, 2017 2:30 am
FLASH NEWS

പത്രിക നല്‍കിയവര്‍

Published : 30th April 2016 | Posted By: SMR

മഞ്ചേശ്വരം: സി എച്ച് കുഞ്ഞമ്പു (സിപിഎം), കെ ആര്‍ ജയാനന്ദ (സിപിഎം), പി ബി അബ്ദുര്‍ റസാഖ് (ഐയുഎംഎല്‍), കെ സുരേന്ദ്രന്‍ (ബിജെപി), പി സുരേഷ് കുമാര്‍ ഷെട്ടി (ബിജെപി), ബഷീര്‍ അഹമ്മദ് (പിഡിപി), കെ സുന്ദര (സ്വതന്ത്രന്‍), ടി എ മൂസ (ഐയുഎംഎല്‍), കെ പി മുനീര്‍ (സ്വതന്ത്രന്‍), ജോണ്‍ ഐ ഡിസൂസ (സ്വതന്ത്രന്‍), രവിചന്ദ്ര (ബിഎസ്പി).
കാസര്‍കോട്: കെ മനോഹരന്‍ (സ്വതന്ത്രന്‍), അഹമ്മദ് അമീന്‍ (ഐഎന്‍എല്‍), എന്‍ എ നെല്ലിക്കുന്ന് (ഐയുഎംഎല്‍), രവി തന്ത്രി (ബിജെപി), എ സി അശോക് കുമാര്‍ (ബിജെപി), കെ എസ് ഫക്രുദ്ദീന്‍ (ഐഎന്‍എല്‍), എ ദാമോദരന്‍ (സ്വതന്ത്രന്‍), ബി വിജയകുമാര്‍ (ബിഎസ്പി), എ മുനീര്‍ (ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്), റോഷന്‍ കുമാര്‍ (സ്വതന്ത്രന്‍), ടി ഇ അബ്ദുല്ല (ഐയുഎംഎല്‍).
ഉദുമ: കെ കുഞ്ഞിരാമന്‍ (സിപിഐഎം), ഇ പത്മാവതി (സിപിഐഎം), എ മുഹമ്മദ് കുഞ്ഞി (എസ്ഡിപിഐ), സി ഗോപി (പിഡിപി), കെ സുധാകരന്‍ (ഐഎന്‍സി), ദാമോദരന്‍ (സ്വതന്ത്രന്‍), അബ്ബാസ് ബോവിക്കാനം സൈനുദ്ദീന്‍ (ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്), സുധാകരന്‍ (സ്വതന്ത്രന്‍), കെ ശ്രീകാന്ത് (ബിജെപി), എന്‍ ബാബുരാജ് (ബിജെപി), കെ കുഞ്ഞിരാമന്‍ (സ്വതന്ത്രന്‍), ബി ഗോവിന്ദന്‍ (അംബേദ്കറിറ്റേ പാര്‍ട്ടി ഓഫ് ഇന്ത്യ).
കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍ (സിപിഐ), പി കുഞ്ഞിക്കൃഷ്ണന്‍ (സിപിഐ), എം ഹസയ്‌നാര്‍ (പിഡിപി), രാഘവന്‍ (ബിഡിജെഎസ്), ആര്‍ സജീവന്‍ (സ്വതന്ത്രന്‍), ബാലചന്ദ്രന്‍ കരിമ്പില്‍ (ശിവസേന), ഇ പി ധന്യ (ഐഎന്‍സി), എം അസയ്‌നാര്‍ (ഐഎന്‍സി), കെ ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍), ചന്ദ്രന്‍ (ബിഎസ്പി), എം ദാമോദരന്‍ (സ്വതന്ത്രന്‍), ബി രാഘവന്‍ (അംബേദ്കറിറ്റേ പാര്‍ട്ടി ഓഫ് ഇന്ത്യ), കെ ദീപു (ബിഡിജെഎസ്), വി വി മുഹമ്മദലി (സ്വതന്ത്രന്‍), കെ യു കൃഷ്ണകുമാര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്).
തൃക്കരിപ്പൂര്‍:എം രാജഗോപാലന്‍ (സിപിഎം), കെ പി കുഞ്ഞിക്കണ്ണന്‍ (ഐഎന്‍സി), സി എച്ച് മുത്തലിബ് (വെല്‍ഫെയര്‍ പാര്‍ട്ടി), എം വി ഷൗക്കത്തലി (എസ്ഡിപിഐ), ടി വി ഗോവിന്ദന്‍ (സ ിപിഎം), എം ഭാസ്‌കരന്‍ (ബിജെപി), ടി കുഞ്ഞിരാമന്‍ (ബിജെപി), കെ പി കുഞ്ഞിക്കണ്ണന്‍ (സ്വതന്ത്രന്‍), പി എം കുഞ്ഞിക്കണ്ണ ന്‍ (സ്വതന്ത്രന്‍), പി പി പുരുഷോത്തമന്‍ (സ്വതന്ത്രന്‍), കെ എം ശ്രീധരന്‍ (സ്വതന്ത്രന്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക