|    Nov 18 Sat, 2017 4:25 am
Home   >  Todays Paper  >  Page 4  >  

പത്മനാഭ സ്വാമി ക്ഷേത്രം : ഊഷ്മാവ് നിലനിര്‍ത്തുന്ന സംവിധാനം തകരാറില്‍

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരമുള്ള എ നിലവറയിലെ ഊഷ്മാവ് നിലനിര്‍ത്തുന്ന സുരക്ഷാ സംവിധാനം നിലച്ചതായി കണ്ടെത്തി. ഇതോടെ നിലവറയ്ക്കുള്ളില്‍ ഉണ്ടാവുന്ന താപനില വ്യതിയാനം അമൂല്യവസ്തുക്കളുടെ നാശത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ യന്ത്രങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ഭരണ സമിതി നീക്കം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക