|    Jan 18 Wed, 2017 11:36 am
FLASH NEWS

പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി

Published : 3rd May 2016 | Posted By: sdq

pathankot-terrorist-operation 

 കഴിഞ്ഞ ജനുവരിയില്‍ ആക്രമണമുണ്ടായ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം ഇപ്പോഴും സുരക്ഷിതമല്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി. വ്യോമതാവളത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ ദുര്‍ബലമാണെന്നും കമ്മിറ്റി അംഗങ്ങളായ എംപിമാര്‍ വ്യക്തമാക്കി.
വ്യോമസേനയുടെ മിഗ് 21 പോര്‍വിമാനങ്ങളും എംഐ25 ആക്രമണ ഹെലികോപ്റ്ററുകളും അതിര്‍ത്തികടത്ത് മോശമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ തന്ത്രപരമായ സൗകര്യങ്ങള്‍ ഇല്ലെന്നും എംപിമാര്‍ പറഞ്ഞു. പ്രദീപ് ഭട്ടാചാര്യ അധ്യക്ഷനായ കമ്മിറ്റിയാണ് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക