|    Mar 23 Thu, 2017 10:05 pm
FLASH NEWS

പത്താന്‍കോട്ട് ആക്രമണം: ഐഎസ്‌ഐയെ ക്ഷണിച്ച വരുത്തിയ പ്രധാനമന്ത്രി മാപ്പ് പറയണം- കെജ്രിവാള്‍

Published : 5th April 2016 | Posted By: sdq

MODI-SILENT

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണ കേസ് അന്വേഷിക്കാന്‍ പാക്കിസ്താന്‍ ചാരസംഘടനയായ ഐഎസ് ഐയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഐസ്‌ഐ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തിയതിലൂടെ മോഡി രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഈ സംഭവത്തോടെ ഇന്ത്യ പാക്കിസ്താന് മുന്‍പില്‍ കീഴടങ്ങുകയായിരുന്നു. രാജ്യത്തിന്റെ 65വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്കിസ്താന് മുന്‍പില്‍ കീഴടങ്ങുന്നത്.  

(Visited 553 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക