|    Jan 18 Wed, 2017 5:45 pm
FLASH NEWS

പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി

Published : 27th March 2016 | Posted By: sdq

pathankot

ന്യൂഡല്‍ഹി: പഞ്ചാബിലെ  പത്താന്‍കോട്ട് സൈനീക താവളത്തിന് നേരെ നടന്ന ആക്രമണം അന്വേഷിക്കുന്ന പാക്കിസ്താന്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഐഎസ് ഐ ഉദ്യോഗസ്ഥരടക്കമുള്ള പാക്കിസ്താന്‍ സംയുക്ത അന്വേഷണ സംഘമാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. 

ചൊവ്വാഴ്ച സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന സംഘം സംഭവത്തിന് ദൃക്‌സാക്ഷികളായവരുമായി കൂടിക്കാഴ്ച നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക