പത്താന്‍കോട്ട്:പാകിസ്താന് നടപടി തുടങ്ങി; അഞ്ചു ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
Published : 13th January 2016 | Posted By: swapna en
ഇസ്ലാമാബാദ്;പത്താന്‍കോട്ട് വ്യോമ സേനാ കേന്ദ്രത്തില്‍ ഉണ്ടായ ആക്രമണത്തില്‍ പാകിസ്താന് നടപടി തുടങ്ങി. ഇന്ത്യ പാകിസ്താന് നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഞ്ചു ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരെ പാക് പോലിസ് അറസ്റ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് സംഘടനയുടെ ഓഫിസുകള്‍ സീല്‍ വച്ചു പൂട്ടി. അതിനിടെ പാക് അന്വേഷണ സംഘം പത്താന്‍കോട്ട് സന്ദര്‍ശിക്കും
. നേരത്തെ പാക് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പത്താന്‍കോട്ട് വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.