|    Sep 20 Wed, 2017 5:47 am
FLASH NEWS
Home   >  Kerala   >  

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Published : 17th June 2017 | Posted By: mi.ptk

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പുതിയ ബ്ലോക്കില്‍ നാലാം നിലയില്‍ ഓപ്പറേഷന്‍ തിയ്യറ്ററിന് പുറത്താണ് സംഭവം. പ്രിപ്പറേഷന്‍  മുറിയില്‍ വെള്ളം ചൂടാക്കുമ്പോഴാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.  അപകടസമയത്ത് ഓപ്പറേഷന്‍ തിയ്യറ്ററില്‍ രോഗികളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക