|    Apr 30 Sun, 2017 10:16 pm
FLASH NEWS

പതിനൊന്നുകാരിയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം: പ്രതി റിമാന്‍ഡില്‍

Published : 19th November 2016 | Posted By: SMR

പയ്യോളി: 11കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മണിയൂര്‍ പാലയാട്ട് നട കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ രവീന്ദ്രനെ(49)യാണ് കോഴിക്കോട് സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം എട്ടിനാണ് സംഭവം. പിന്നീട് പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെതുടര്‍ന്ന് കോഴിക്കോട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day