|    Oct 20 Sat, 2018 3:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

‘പണ്ഡിതരുടെ അറസ്റ്റ് അപലപനീയം’

Published : 13th September 2017 | Posted By: fsq

 

ദോഹ: മുസ്‌ലിം പണ്ഡിതരെയും പ്രഭാഷകരെയും അറസ്റ്റ് ചെയ്ത സൗദി നടപടിയെ  അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിത സഭ (ഐയുഎംഎസ്) അപലപിച്ചു. ഇവരെ മോചിപ്പിക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തയ്യാറാവണമെന്നും ഖത്തര്‍ ആസ്ഥാനമായ സംഘടന ആവശ്യപ്പെട്ടു. മതപണ്ഡിതരെ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ കാലാളുകളായി കാണരുതെന്നും സംഘടന അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss