|    Oct 21 Sat, 2017 8:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പണിമുടക്കില്‍ ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കും

Published : 19th August 2016 | Posted By: SMR

വഡോദര: സപ്തംബര്‍ രണ്ടിന്റെ പൊതുപണിമുടക്കില്‍ അഞ്ചുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കും. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും തൊഴില്‍ പരിഷ്‌കാരത്തിലും പ്രതിഷേധിച്ചാണ് തൊഴിലാളി യൂനിയനുകള്‍ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയത്. സര്‍ക്കാര്‍ ജനവിരുദ്ധ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക