|    Aug 22 Wed, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പണിമുടക്കിനെ പിന്തുണയ്ക്കും: എസ്ഡിടിയു

Published : 5th August 2018 | Posted By: kasim kzm

കോഴിക്കോട്: ഏഴിന് ദേശീയതലത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ വാഹന പണിമുടക്കിനെ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പിന്തുണയ്ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് എ വാസു, ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാനും കാലതാമസം കൂടാതെ ചാര്‍ജ് വര്‍ധനവ് പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss