|    Dec 17 Sun, 2017 9:41 am
Home   >  Kerala   >  

പണമില്ല: പെന്‍ഷന്‍ മുടങ്ങുന്നു

Published : 1st December 2016 | Posted By: Navas Ali kn

currency-new

ട്രഷറിയില്‍ പണമില്ലാത്തതിനാല്‍ ശമ്പള- പെന്‍ഷന്‍ വിതരണം മുടങ്ങുന്നു. ഒന്നാം തിയതി കുറച്ചു പേര്‍ക്ക് ശമ്പളവും പെന്‍ഷനും വിതരണം ചെയ്തതോടെ സംസ്ഥാന ട്രഷറിയില്‍ ഇനി മിച്ചമുള്ളത് 12 കോടി രൂപ മാത്രം. 300 കോടി രൂപ കിട്ടിയാലേ ഡിസംബര്‍ 2ന് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനാവൂ. ആകെ 4.35 ലക്ഷം പെന്‍ഷന്‍കാരില്‍ 59,000 പേര്‍ക്കു മാത്രമാണ് ഇന്നലെ പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞത്. കൂടിയ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാം തിയ്യതിയാണ് വിതരണം ചെയ്യുക. ഇന്നലെ വാങ്ങിയവരില്‍ ഭൂരിപക്ഷവും ചെറിയ പെന്‍ഷനുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss