|    Oct 19 Fri, 2018 7:16 pm
FLASH NEWS
Home   >  Just In   >  

പണം ബാങ്കിലിട്ടാല്‍ നീരവിനെ ഭയക്കണം, വീട്ടില്‍ വച്ചാല്‍ മോദിയെ ഭയക്കണം: ഹാര്‍ദിക്

Published : 16th February 2018 | Posted By: Jesla

ന്യൂഡല്‍ഹി:  പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി തട്ടിയെടുത്ത് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ട വിഷയത്തില്‍ പ്രതികരണവുമായി പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ . ട്വിറ്ററിലൂടെയാണ് ഹാര്‍ദിക്കിന്റെ പ്രതികരണം.

‘ബാങ്കില്‍ പണം ഇട്ടാല്‍ നീരവിനെ പേടിക്കണം. വീട്ടില്‍ പണം വച്ചാല്‍ നരേന്ദ്ര മോദിയെ പേടിക്കണം. സാധാരണക്കാരുടെ ചോദ്യം ഇതാണ് എങ്ങോട്ടു പോകേണ്ടത്’ ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss