|    Apr 24 Mon, 2017 4:39 pm
FLASH NEWS

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു

Published : 29th November 2016 | Posted By: G.A.G

reserve-bank

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക്് ഭാഗികമായി പിന്‍വലിച്ചു.  ഇന്നു മുതലുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. പഴയ 500, 1000 ഒഴികെയുള്ള നോട്ടുകള്‍ വഴി നടത്തുന്ന നിക്ഷേപങ്ങള്‍ ഇത്തരത്തില്‍ പിന്‍വലിക്കാം പുതിയ 500,2000 നോട്ടുകളാകും പിന്‍വലിക്കുമ്പോള്‍ നല്‍കുകയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളിലും അഞ്ഞൂറിന്റെ നോട്ട് ഇതുവരെ എത്തിയിട്ടില്ല. എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനു കൂടുതല്‍ ഇളവുകള്‍ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കാം എന്നും സൂചനയുണ്ട്. മാസാവസാനമായതിനാല്‍ ജീവനക്കാരുടെ ശമ്പളലഭ്യത തടസപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day