|    Oct 23 Tue, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പട്ടേലിനോടും അംബേദ്കറോടും മോദിയെ ഉപമിച്ച് അമിത് ഷാ

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനോടും ഭരണഘടനാ ശില്‍പി അംബേദ്കറിനോടും നരേന്ദ്രമോദിയെ താരതമ്യം ചെയ്തു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ബ്ലോഗ്. പട്ടേലിനും അംബേദ്കര്‍ക്കും ശേഷം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കു തുടക്കമിട്ടിരിക്കുകയാണു മോദിയെന്ന് അമിത് ഷാ ബ്ലോഗില്‍ പറയുന്നു. രാജ്യത്ത് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതികള്‍ക്കു തുടക്കമായതു പാവപ്പെട്ടവരോടുള്ള മോദിയുടെ സ്‌നേഹമാണ്. ജന്‍ധന്‍ യോജനയില്‍ തുടങ്ങി ജിഎസ്ടി വരെയെത്തിയ പദ്ധതികളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിനാണു മോദി ആരംഭംകുറിച്ചതെന്നും ഷാ ബ്ലോഗില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss