|    Jul 21 Sat, 2018 1:55 am
FLASH NEWS
Home   >  National   >  

പട്ടിണിയും അഴിമതിയും ഇല്ലാത്ത പുതിയ ഇന്ത്യയെ നിര്‍മിക്കും: നരേന്ദ്ര മോദി

Published : 6th September 2017 | Posted By: shadina sdna


യാങ്കോണ്‍: പട്ടിണിയും ഭീകരവാദവും അഴിമതിയും വര്‍ഗീയതയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ  മ്യാന്മാര്‍ കൗണ്‍സിലര്‍ ആങ് സാങ് സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയ അക്രമങ്ങള്‍ നടക്കുന്ന മ്യാന്‍മറിന്റെ ആശങ്കകള്‍ക്കൊപ്പം ഇന്ത്യ പങ്കുചേരുന്നതായും നരേന്ദ്രമോദി പറഞ്ഞു. മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്നും ഇന്ത്യന്‍ ജയിലുകളിലുള്ള 40 മ്യാന്‍മര്‍ പൗരന്‍മാരെ വിട്ടയക്കുമെന്നും മോദി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss