|    Mar 30 Thu, 2017 2:23 pm
FLASH NEWS

പട്ടിക വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമം തടയണം: ഇടി

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെ അനുദിനം നടന്നുവരുന്ന അക്രമങ്ങള്‍ അവരെ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലാക്കിയിരിക്കയാണെന്നും അഭിമാനാര്‍ഹമായ ഒരു ജീവിതം അവര്‍ക്ക് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് സന്നദ്ധമാവണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ മന്ത്രാലയം നിശ്ചലമാ—ണ്. ഇത് ആര്‍ക്കും വേണ്ടാത്ത വകുപ്പായി മാറിയിരിക്കയാണ്. നാടിന്റെ അഭാമാനപദ്ധതിയായിരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ വേണ്ടത്ര മുന്നൊരുക്കം പോലും ചെയ്തിട്ടില്ലന്നും എംപി കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day