|    May 24 Wed, 2017 11:31 pm
FLASH NEWS

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ പ്രവേശന പരീക്ഷ വ്യാഴാഴ്ച

Published : 13th July 2016 | Posted By: mi.ptk

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ അറബിക് കോളേജില്‍ പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ 2016 ജൂലൈ 14 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ നടക്കുന്നതാണ്. മുത്വവ്വല്‍ (ദ്വിവര്‍ഷം) മുഖ്ത്വസര്‍ (മൂന്നുവര്‍ഷം) എന്നീ ക്ലാസുകളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്.
റമദാന്‍ അവധി കഴിഞ്ഞ് ജൂലൈ 18 തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുമെന്നും പ്രിന്‍സിപ്പള്‍ കെ . ആലിക്കുട്ടി മുസ്്‌ലിയാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day