|    Jan 22 Sun, 2017 11:49 am
FLASH NEWS

പടിഞ്ഞാറങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

Published : 4th July 2016 | Posted By: SMR

ആനക്കര: പടിഞ്ഞാറങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പടിഞ്ഞാറങ്ങാടി താഴത്തങ്ങാടിയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പടിഞ്ഞാറങ്ങാടിയില്‍ നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയും റോഡില്‍ നിന്ന് എതിര്‍വശത്തേക്ക് തിരിയുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ രണ്ട് പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക