|    Jun 25 Sun, 2017 3:59 pm
FLASH NEWS
Home   >  National   >  

തിരുച്ചിറപ്പള്ളി പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 20 മരണം

Published : 1st December 2016 | Posted By: mi.ptk

blast-new
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളി പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു.നാല് പേരെ രക്ഷപ്പെടുത്തി. രാവിലെ 7.30ഓടെയായിരുന്നു അപകടം. ജലാറ്റിന്‍ നിര്‍മ്മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.സംഭവം നടക്കുമ്പോള്‍ 24 പേരായിരുന്നു ഫാക്ടറിയിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്ന നിലയിലാണ്. അപകട കാരണം വ്യക്തമല്ല.

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക